Saturday, 30 October 2021

ആദിശങ്കര കൃതി

തമസോമ ജ്യോതിർ ഗമയ  - ഇരുട്ട് മുറിയിൽ പ്രകാശം വരുമ്പോൾ ഇരുട്ട് ഇല്ലാതാകുന്നത് പോലെ ശരിയായ ജ്ഞാനം കിട്ടുമ്പോൾ തെറ്റിദ്ധാരണകൾ നീങ്ങുന്നു. 

ആത്മീയതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, വേദങ്ങളിലും ഉപനിഷത്തുകളിലും മറ്റു പുരാണങ്ങളിലും ഉപയോഗിക്കുന്ന, ചില അടിസ്ഥാന തത്വങ്ങളും സാങ്കേതിക പദങ്ങളും അറിയേണ്ടതുണ്ട്. അവയെ സാധാരണ ജനങ്ങൾക്ക്‌ വേണ്ടി പരിചയപ്പെടുത്തുന്ന പ്രകരണ ഗ്രന്ഥമാണ് തത്വബോധം. വേദാന്തത്തിൻറെ ബാലപാഠമെന്ന് ഇതിനെ വിശേഷിപ്പിക്കാം. 

ആദിശങ്കരകൃത തത്ത്വബോധം എന്ന ഗ്രന്ഥത്തിനു കൊട്ടാരക്കര അവധൂതാശ്രമത്തിലെ (സദാനന്ദാശ്രമം) ബ്രഹ്മശ്രീ സദാനന്ദ സ്വാമികള്‍ എഴുതിയ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് https://sreyas.in/1772

ആദിശങ്കരകൃത ആത്മബോധം എന്ന കൃതിയിൽ അദ്ദേഹം മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും.

പ്രത്യക്ഷമോ പരോക്ഷമോ അനുമാനസിദ്ധമോ ആയ സകല ജ്ഞാനവും ഈ ആത്മബോധത്തെ ആസ്സുദമാക്കിയാണു്‌ സ്ഥിതി ചെയ്യുന്നതു

തപസ്സിലൂടെ പാപക്ഷയം നേടിയവരും, ശാന്തന്മാരും കാമനകൾ ഇല്ലാത്തവരുമായ മുമുക്ഷുക്കൾക്കായി ആദി ശങ്കരാചാര്യർ രചിച്ചതാണ് ആത്മബോധമെന്ന കൃതി.

PDF https://ia600507.us.archive.org/26/items/Assorted_Malayalam_Ebooks/Atmabodham%20Malayalam.pdf

ഭാഗം 01

ഭാഗം 02

ഭാഗം 03

ഭാഗം 04

ഭാഗം 05

ഭാഗം 06 സാധന ചതുഷ്ടയം

ഭാഗം 07 മാറുന്നവയും മാറാത്തതും

08 നിത്യാനിത്യവസ്തു വിവേകം

09 ബ്രഹ്മം മാത്രമാണ് നിത്യവസ്തു

10 പ്രപഞ്ചകാരണം ഒന്നുമാത്രം

ഭാഗം 11 ബ്രഹ്മദർശനം തന്നിലൂടെ

12 ഭൂസ്വർഗ്ഗ സുഖങ്ങളിൽ വിരക്തി

ഭാഗം 13 ശമം ദമം ഉപരമം

15 സമാധാനവും മുമുക്ഷുത്വവും

ഭാഗം 14 തിതിക്ഷയും ശ്രദ്ധയും

ഭാഗം 16 ബ്രഹ്മസത്യം ജഗന്മിഥ്യ

ഭാഗം 17 ആത്മാവ് ശരീരഭിന്നൻ

18 ആത്മാവ് പഞ്ചകോശാതീതൻ

ഭാഗം 19 അവസ്ഥാത്രയ സാക്ഷി

ഭാഗം 20 സച്ചിദാനന്ദ സ്വരൂപൻ

ഭാഗം 21 സ്ഥൂല ശരീരമെന്ത്

22 പഞ്ചഭൂത നിർമ്മിത ശരീരം

23 ശരീരം സുഖദുഃഖങ്ങളുടെ വീട്

ഭാഗം 24 സൂഷ്മശരീര നിർണ്ണയം

ഭാഗം 25 അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ

ഭാഗം 26 കർമ്മേന്ദ്രിയങ്ങളും മനോബുദ്ധികളും

ഭാഗം 27 ജ്ഞാനേന്ദ്രിയ ദേവതമാർ

ഭാഗം 28 കർമ്മേന്ദ്രിയ ദേവതമാർ

ഭാഗം 29 കാരണ ശരീര ലക്ഷണങ്ങൾ

ഭാഗം 30 ജാഗ്രത് അവസ്ഥ

ഭാഗം 31 സ്വപ്നാവസ്ഥാ വിശകലനം

ഭാഗം 32 സുഷുപ്ത്യാവസ്ഥാ വിശകലനം

ഭാഗം 33 അന്നമയകോശം

ഭാഗം 34 പ്രാണമയകോശം

ഭാഗം 35 മനോമയകോശം

ഭാഗം 36 വിജ്ഞാനാനന്ദമയ കോശങ്ങൾ

ഭാഗം 37 എൻറേത് ഒന്നും ആത്മാവല്ല

ഭാഗം 38 ആത്മാവ് മാറ്റമില്ലാത്ത സത്യം

ഭാഗം 39 ചിത്തും ആനന്ദവുമായ ആത്മാവ്

ഭാഗം 40 ആനന്ദത്തിൻറെ ഉറവിടം ആത്മാവ്

ഭാഗം 41 ബ്രഹ്മവും മായയും

ഭാഗം 42 പ്രപഞ്ച സൃഷ്ടിരഹസ്യം വിവർത്തനം

ഭാഗം 43 - 24 തത്വങ്ങൾ

ഭാഗം 44 സൂഷ്മഭൂതങ്ങളും ജ്ഞാനേന്ദ്രിയങ്ങളും

46 കർമ്മേന്ദ്രിയങ്ങളും പ്രാണനും

ഭാഗം 45 അന്തഃകരണ സ്വരൂപം

ഭാഗം 47 ഭൂതങ്ങളുടെ പഞ്ചീകരണം

ഭാഗം 48 പിണ്ഡാണ്ഡ ബ്രഹ്മാണ്ഡങ്ങളുടെ ഐക്യം

ഭാഗം 49 തത്വമസി മഹാവാക്യ പ്രവേശിക

50 അവിദ്യോപാധിയായ ജീവൻ

ഭാഗം51 ജീവനും ഈശ്വരനും

52 തത്വമസി മഹാവാക്യ വ്യാഖ്യാനം

ഭാഗം 53 തത്വമസിയിലെ ലക്ഷണാവൃത്തി

ഭാഗം 54 ജീവാത്മപരമാത്മ ഐക്യം

ഭാഗം 55 ജീവന്മുക്തൻറെ യോഗ്യത

ഭാഗം 56 ജീവന്മുക്ത ലക്ഷണം

57 ജീവന്മുക്ത ലക്ഷണം തുടർച്ച

ഭാഗം 58 കർമ്മസ്വരൂപം

ഭാഗം 59 സഞ്ചിത പ്രാരബ്ധകർമ്മങ്ങൾ

ഭാഗം 60 ആഗാമികർമ്മ നിരൂപണം

ഭാഗം 61 ബ്രഹ്മാനന്ദപ്രാപ്തി

ഭാഗം 62 തത്വബോധസമർപ്പണം